യെശയ്യാവ്

OMCV Malayalam Contemporary Version
48
1 യാക്കോബിന്റെ പിൻഗാമികളേ
2 നിങ്ങൾ വിശുദ്ധനഗരത്തിലെ പൗരരെന്ന് അഭിമാനിക്കുന്നവരേ
3 പൂർവകാര്യങ്ങൾ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു
4 കാരണം നിങ്ങൾ എത്ര കഠിനഹൃദയരെന്ന് എനിക്കറിയാം
5 അതുകൊണ്ട് ഇക്കാര്യങ്ങൾ പണ്ടുതന്നെ ഞാൻ നിന്നെ അറിയിച്ചു
6 നീ കേട്ടിട്ടുണ്ട് ഇപ്പോൾ ഇവയെല്ലാം നോക്കിക്കൊൾക
7 അതേ ഞാൻ അതറിഞ്ഞിട്ടുണ്ട്
8 നീ അതു കേട്ടിട്ടുമില്ല അറിഞ്ഞിട്ടുമില്ല
9 എന്റെ നാമംനിമിത്തം ഞാൻ എന്റെ ക്രോധം താമസിപ്പിക്കുന്നു
10 ഇതാ ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു വെള്ളിയെപ്പോലെ അല്ലതാനും
11 എനിക്കുവേണ്ടി എനിക്കുവേണ്ടിത്തന്നെ ഞാൻ അതു ചെയ്യും
12 യാക്കോബേ എന്റെ വാക്കു കേൾക്കുക
13 എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു
14 നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി കേൾക്കുക
15 ഞാൻ ഞാൻതന്നെ സംസാരിച്ചിരിക്കുന്നു
16 എന്റെ അടുത്തുവന്ന് ഇതു കേൾക്കുക
17 നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ
18 അയ്യോ നീ എന്റെ കൽപ്പനകൾ കേട്ട് അനുസരിച്ചിരുന്നെങ്കിൽ
19 നിന്റെ പിൻഗാമികൾ മണൽപോലെയും
20 ബാബേലിനെ ഉപേക്ഷിക്കുക
21 അവിടന്ന് അവരെ മരുഭൂമിയിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല
22 എന്നാൽ ദുഷ്ടർക്കു സമാധാനമില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു

Add Note