എഫേസ്യർ
OMCV Malayalam Contemporary Version
1
γίνεσθε
നിങ്ങൾ
τοῦ θεοῦ
ദൈവത്തിന്റെ
τέκνα ἀγαπητά
പ്രിയമക്കൾ
ആയിരിക്കുന്നതുകൊണ്ട്
μιμηταὶ
ദൈവത്തെ
എല്ലാ
കാര്യങ്ങളിലും
ὡς
അനുകരിക്കുക
2
ἐν ἀγάπῃ
സ്നേഹം
നിറഞ്ഞവരായി
περιπατεῖτε
ജീവിക്കുക
ὁ χριστὸς
ക്രിസ്തു
നമ്മോടുള്ള
ἠγάπησεν ἡμᾶς
സ്നേഹംനിമിത്തം
ὑπὲρ ἡμῶν
നമുക്കുവേണ്ടി
εἰς ὀσμὴν εὐωδίας
സൗരഭ്യമായ
προσφορὰν καὶ
അർപ്പണവും
θυσίαν
യാഗവുമായി
ἑαυτὸν
സ്വയം
τῷ θεῷ
ദൈവത്തിനു
παρέδωκεν
സമർപ്പിച്ചതാണ്
നമ്മുടെ
മാതൃക
3
നിങ്ങളുടെ
മധ്യേ
ലൈംഗിക
അധാർമികത
ഒരുതരത്തിലുമുള്ള
അശുദ്ധി
ദുരാഗ്രഹം
ഇവയുടെ
പേരുപോലും
കേൾക്കാൻ
ഇടയാകരുത്
കാരണം
ഇവ
θεὸς
ദൈവത്തിന്റെ
വിശുദ്ധജനത്തിന്
ഭൂഷണമല്ല
4
അശ്ലീലം
നിരർഥക
സംഭാഷണം
അശ്ലീലഫലിതം
ഇങ്ങനെ
അയോഗ്യമായവയൊന്നും
പാടുള്ളതല്ല
പകരം
സ്തോത്രശബ്ദമാണ്
ഉയരേണ്ടത്
5
ദുർവൃത്തർ
അശുദ്ധർ
ദുരാഗ്രഹികൾ
ഇങ്ങനെയുള്ളവർ
വിഗ്രഹാരാധകർ
ഇവർക്ക്
ആർക്കും
ക്രിസ്തുവിന്റെയും
ദൈവത്തിന്റെയും
രാജ്യത്തിൽ
യാതൊരു
ഓഹരിയുമില്ല
എന്നു
നിങ്ങൾക്കറിയാമല്ലോ
6
അർഥശൂന്യമായ
വാക്കുകളാൽ
ആരും
നിങ്ങളെ
വഞ്ചിക്കരുത്
ഇവയാലാണ്
അനുസരണമില്ലാത്തവർ
ദൈവക്രോധത്തിനു
പാത്രമായിത്തീരുന്നത്
7
അതുകൊണ്ട്
നിങ്ങൾ
അവരുടെ
സഹകാരികളാകരുത്
8
മുമ്പ്
നിങ്ങൾ
അന്ധകാരമായിരുന്നു
ഇപ്പോഴോ
κύριος
കർത്താവിൽ
പ്രകാശമാകുന്നു
അതുകൊണ്ട്
പ്രകാശത്തിന്റെ
മക്കളായി
ജീവിക്കുക
9
പ്രകാശത്തിന്റെ
പരിണതഫലം
സർവനന്മയും
നീതിയും
സത്യവുമാണ്
10
അതുകൊണ്ട്
കർത്താവിനു
പ്രസാദകരമായത്
എന്തെന്ന്
അന്വേഷിച്ചുകൊള്ളുക
11
അന്ധകാരത്തിന്റെ
പ്രവൃത്തികൾ
ഫലശൂന്യമാണ്
അവയോട്
യാതൊരു
സഹകരണവും
പാടില്ലെന്നുമാത്രമല്ല
അവയെ
വെളിച്ചത്ത്
കൊണ്ടുവരികയുമാണ്
ചെയ്യേണ്ടത്
12
പറയാൻപോലും
ലജ്ജാവഹമായവയാണ്
അനുസരണകെട്ടവർ
രഹസ്യമായി
പ്രവർത്തിക്കുന്നത്
13
എന്നാൽ
പ്രകാശത്താൽ
എല്ലാം
വെളിപ്പെടുകയും
ദൃശ്യമായിത്തീരുകയും
ചെയ്യും
പ്രകാശം
പതിക്കുന്നവയോരോന്നും
ഓരോ
പ്രകാശമായിമാറും
14
അതിനാൽ
ഇപ്രകാരം
പറഞ്ഞിരിക്കുന്നു
15
അതുകൊണ്ട്
നിങ്ങൾ
എങ്ങനെ
ജീവിക്കുന്നു
എന്നു
സൂക്ഷിക്കുക
അവിവേകികളായിട്ടല്ല
വിവേകികളായിത്തന്നെ
ജീവിക്കുക
16
ഇത്
വഷളത്തം
വർധിതമായ
കാലമാണ്
അതുകൊണ്ട്
ലഭിക്കുന്ന
അവസരങ്ങളൊന്നും
പാഴാക്കാതെ
പരമാവധി
പ്രയോജനപ്പെടുത്തുക
17
അജ്ഞാനികളാകരുത്
പിന്നെയോ
കർത്താവിന്റെ
ഇഷ്ടം
എന്തെന്നു
ഗ്രഹിക്കുന്നവരാകുക
18
മദ്യപിച്ചു
മദോന്മത്തരാകരുത്
അതു
വഴിപിഴച്ച
ജീവിതത്തിലേക്കു
നയിക്കും
നിങ്ങളോ
ദൈവാത്മാവിനാൽ
നിയന്ത്രിക്കപ്പെട്ടവരായി
19
സങ്കീർത്തനങ്ങൾ
സ്തുതിഗീതങ്ങൾ
ആത്മികഗാനങ്ങൾ
എന്നിവയാൽ
പരസ്പരം
പ്രബോധിപ്പിക്കുകയും
നിങ്ങളുടെ
ഹൃദയങ്ങളിൽ
കർത്താവിന്
കീർത്തനങ്ങൾ
ആലപിക്കുകയും
20
നമ്മുടെ
κύριος
കർത്താവായ
യേശുക്രിസ്തുവിന്റെ
നാമത്തിൽ
പിതാവായ
θεὸς
ദൈവത്തിന്
സർവകാര്യങ്ങൾക്കായും
എപ്പോഴും
സ്തോത്രം
അർപ്പിക്കുകയുംചെയ്യുക
21
ക്രിസ്തുവിനോടുള്ള
ഭയഭക്തിയിൽ
പരസ്പരവിധേയത്വം
പുലർത്തുക
22
αἱ γυναῖκες
ഭാര്യമാരേ
നിങ്ങൾ
τῷ κυρίῳ
കർത്താവിനു
ὑποτάσσεσθε
വിധേയപ്പെടുന്നതുപോലെ
τοῖς ἰδίοις
സ്വന്തം
ἀνδράσιν
ഭർത്താക്കന്മാർക്കും
ὡς
വിധേയപ്പെടുക
23
കാരണം
χριστὸς
ക്രിസ്തു
തന്റെ
ശരീരമാകുന്ന
ἐκκλησία
സഭയുടെ
ശിരസ്സും
അതിന്റെ
രക്ഷകനുമായിരിക്കുന്നതുപോലെ
ഭർത്താവ്
ഭാര്യയുടെ
ശിരസ്സാകുന്നു
24
ἐκκλησία
സഭ
ക്രിസ്തുവിനു
വിധേയപ്പെട്ടിരിക്കുന്നതുപോലെ
ഭാര്യമാരും
തങ്ങളുടെ
ഭർത്താക്കന്മാർക്കു
സകലത്തിലും
വിധേയപ്പെട്ടിരിക്കട്ടെ
25
οἱ ἄνδρες
ഭർത്താക്കന്മാരേ
ὁ χριστὸς
ക്രിസ്തു
ἑαυτοῦ
സ്വന്തം
ജീവൻ
നൽകി
τὴν ἐκκλησίαν
സഭയെ
ἠγάπησεν
സ്നേഹിച്ചതുപോലെ
καὶ
നിങ്ങളും
നിങ്ങളുടെ
τὰς γυναῖκας
ഭാര്യമാരെ
ἀγαπᾶτε
സ്നേഹിക്കണം
26
χριστὸς
ക്രിസ്തു
അവിടത്തെ
ἐκκλησία
സഭയെ
വചനമാകുന്ന
ജലത്താൽ
കഴുകി
നിർമലീകരിച്ച്
വിശുദ്ധീകരിക്കേണ്ടതിനും
27
കറ
ചുളുക്കം
മാലിന്യം
എന്നിവ
അശേഷം
ഇല്ലാതെ
വിശുദ്ധയും
നിഷ്കളങ്കയുമായി
തേജസ്സോടെ
തനിക്കായി
നിർത്തേണ്ടതിനുമാണ്
അപ്രകാരം
ചെയ്തത്
28
ഇതുപോലെതന്നെ
ഭർത്താക്കന്മാരും
തങ്ങളുടെ
ഭാര്യമാരെ
സ്വന്തം
ശരീരങ്ങളെ
സ്നേഹിക്കുന്നതുപോലെതന്നെ
സ്നേഹിക്കേണ്ടതാകുന്നു
ഭാര്യയെ
സ്നേഹിക്കുന്നവൻ
യഥാർഥത്തിൽ
തന്നെത്തന്നെയാണ്
സ്നേഹിക്കുന്നത്
29
ആരും
ഒരിക്കലും
സ്വന്തം
ശരീരത്തെ
വെറുക്കുന്നില്ല
ἐκκλησία
സഭയെ
χριστὸς
ക്രിസ്തു
പരിപോഷിപ്പിക്കുന്നതുപോലെ
അതിനെ
പരിപോഷിപ്പിക്കുകയാണു
ചെയ്യുന്നത്
30
നാം
എല്ലാവരും
χριστὸς
ക്രിസ്തുവിന്റെ
ശരീരത്തിന്റെ
അവയവങ്ങൾ
ആണല്ലോ
31
തിരുവെഴുത്തിൽ
ഇങ്ങനെയാണല്ലോ
വായിക്കുന്നത്
ഈ
കാരണത്താൽ
ഒരു
പുരുഷൻ
തന്റെ
മാതാപിതാക്കളെ
വിട്ടുപിരിഞ്ഞ്
തന്റെ
ഭാര്യയോടു
സംയോജിക്കും
അവരിരുവരും
ഒരു
ശരീരമായിത്തീരും
32
ഇത്
മഹത്തായ
ഒരു
രഹസ്യം
ഞാൻ
ക്രിസ്തുവിനെയും
സഭയെയുംകുറിച്ചാണ്
സംസാരിക്കുന്നത്
33
ചുരുക്കിപ്പറഞ്ഞാൽ
നിങ്ങളിൽ
ഓരോരുത്തരും
സ്വന്തം
ഭാര്യയെ
തന്നെപ്പോലെതന്നെ
സ്നേഹിക്കണം
ഭാര്യ
ഭർത്താവിനെ
ബഹുമാനിക്കേണ്ടതുമാണ്