ഉത്തമഗീതം

OMCV Malayalam Contemporary Version
8
1 എന്റെ അമ്മ മുലയൂട്ടിവളർത്തിയ
2 ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക്
3 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു
4 ജെറുശലേംപുത്രിമാരേ എനിക്കുറപ്പുനൽകുക
5 തന്റെ പ്രിയന്റെമേൽ ചാരി
6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ
7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല
8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്
9 അവൾ ഒരു മതിലാകുന്നെങ്കിൽ
10 ഞാൻ ഒരു മതിലാകുന്നു
11 ശലോമോന് ബാൽ ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു
12 എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്
13 പരിചാരികമാരായ തോഴിമാരോടൊപ്പം
14 എന്റെ പ്രിയാ നീ ഓടിപ്പോന്നാലും

Add Note