ഉത്തമഗീതം

OMCV Malayalam Contemporary Version
7
1 അല്ലയോ പ്രഭുകുമാരീ
2 വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന
3 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം
4 ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം
5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്
6 എന്റെ പ്രിയേ നീ എത്ര സുന്ദരി
7 നിന്റെ ആകാരം പനയുടേതുപോലെ
8 ഞാൻ പനയിൽ കയറും
9 നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ
10 ഞാൻ എന്റെ പ്രിയനുള്ളവൾ
11 എന്റെ പ്രിയാ വരിക നമുക്കു നാട്ടിൻപുറത്തേക്കുപോകാം
12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം
13 ദൂദായിപ്പഴം സുഗന്ധം വീശുന്നു

Add Note