ഹബക്കൂക്ക്

OMCV Malayalam Contemporary Version
3
1 വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം
2 യഹോവേ ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു
3 ദൈവം തേമാനിൽനിന്ന് വന്നു
4 അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു
5 മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു
6 യഹോവ എഴുന്നേറ്റു ഭൂമിയെ കുലുക്കി
7 കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു
8 യഹോവേ അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ
9 അങ്ങു വില്ല് അനാവരണംചെയ്തു
10 പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു
11 അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും
12 ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു
13 സ്വജനത്തെ വിടുവിക്കാനും
14 ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ
15 അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും
16 ഞാൻ അതുകേട്ടു എന്റെ ഹൃദയം ത്രസിച്ചു
17 അത്തിവൃക്ഷം തളിർക്കുകയില്ല
18 ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും
19 കർത്താവായ യഹോവ എന്റെ ബലമാകുന്നു

Add Note