സെഖര്യാവ്

OMCV Malayalam Contemporary Version
10
1 വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക
2 വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു
3 എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു
4 യെഹൂദയിൽനിന്ന് മൂലക്കല്ലും
5 അവർ യുദ്ധത്തിൽ ശത്രുക്കളെ
6 ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും
7 എഫ്രയീമ്യർ വീരയോദ്ധാക്കളെപ്പോലെ ആകും
8 ഞാൻ അവർക്കു ചിഹ്നം കാണിച്ച് അവരെ അകത്തുവരുത്തും
9 ഞാൻ അവരെ ജനതകൾക്കിടയിൽ ചിതറിച്ചുകളയുമെങ്കിലും
10 ഞാൻ അവരെ ഈജിപ്റ്റിൽനിന്നു മടക്കിവരുത്തും
11 അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടക്കും
12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും

Add Note