സഭാപ്രസംഗി
OMCV Malayalam Contemporary Version
1
ചത്ത
ഈച്ച
സുഗന്ധതൈലത്തിനു
ദുർഗന്ധം
വരുത്തുന്നതുപോലെ
2
ജ്ഞാനിയുടെ
ഹൃദയം
വലത്തേക്കു
ചായുന്നു
3
വഴിയേ
നടക്കുമ്പോൾപോലും
4
ഒരു
ഭരണാധിപന്റെ
ക്രോധം
നിനക്കെതിരേ
ഉയരുന്നെങ്കിൽ
5
സൂര്യനുകീഴിൽ
ഞാൻ
ഒരു
തിന്മ
കണ്ടു
6
ഭോഷരെ
ഉന്നതപദവികളിൽ
വെക്കുകയും
7
അടിമകൾ
കുതിരപ്പുറത്തിരിക്കുന്നതും
8
കുഴി
കുഴിക്കുന്നവർ
അതിൽത്തന്നെ
വീഴുന്നു
9
പാറമടയിൽ
ജോലിചെയ്യുന്നവർക്ക്
അവയാൽ
മുറിവുണ്ടാകാം
10
മഴു
ബലമില്ലാത്തതും
11
പാമ്പാട്ടി
പിടിച്ച
പാമ്പു
മെരുക്കപ്പെടുന്നതിനുമുമ്പേ
അയാളെ
കടിച്ചാൽ
12
ജ്ഞാനിയുടെ
വായിൽനിന്നുവരുന്ന
വാക്കുകൾ
ലാവണ്യമുള്ളത്
13
ആരംഭത്തിൽത്തന്നെ
അവരുടെ
വാക്കുകൾ
ഭോഷത്വം
നിറഞ്ഞതാണ്
14
ഭോഷർ
വാക്കുകൾ
പെരുക്കുന്നു
15
ഭോഷരുടെ
അധ്വാനം
അവരെ
ക്ഷീണിപ്പിക്കുന്നു
16
ദാസൻ
രാജാവായിത്തീർന്ന
ദേശമേ
17
കുലീനനായ
രാജാവും
18
ഒരു
മനുഷ്യൻ
മടിയനെങ്കിൽ
മേൽപ്പുര
വീഴുന്നു
19
വിരുന്ന്
ചിരിക്കാനുള്ള
അവസരം
20
മനസ്സിൽപോലും
രാജാവിനെ
നിന്ദിക്കരുത്