വിലാപങ്ങൾ

OMCV Malayalam Contemporary Version
4
1 സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ
2 സീയോന്റെ അമൂല്യസന്തതികൾ
3 കുറുനരികൾപോലും അതിന്റെ കുട്ടികളെ
4 ദാഹംകൊണ്ട് ശിശുക്കളുടെ
5 ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ
6 ഒരു കൈപോലും സഹായിക്കാനില്ലാതെ
7 അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും
8 എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്
9 വാൾകൊണ്ട് മരിച്ചവർ
10 കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട്
11 യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു
12 ശത്രുക്കൾക്കും വൈരികൾക്കും
13 എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും
14 ഇപ്പോൾ അവർ തെരുവീഥികളിലൂടെ
15 മാറിപ്പോകൂ നിങ്ങൾ അശുദ്ധരാണ് മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു
16 യഹോവതന്നെ അവരെ ചിതറിച്ചു
17 മാത്രമല്ല സഹായത്തിനു വ്യർഥമായി നോക്കി
18 ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം
19 ഞങ്ങളെ പിൻതുടരുന്നവർ
20 യഹോവയുടെ അഭിഷിക്തൻ ഞങ്ങളുടെ ജീവശ്വാസംതന്നെ
21 ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ
22 സീയോൻപുത്രീ നിന്റെ ശിക്ഷ അവസാനിക്കും

Add Note