ആമോസ്

OMCV Malayalam Contemporary Version
1
1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ് ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു
2 അദ്ദേഹം പറഞ്ഞു
3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും
5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും
6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
8 ഞാൻ അശ്ദോദിലെ നിവാസികളെയും
9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും
13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും
15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും

Add Note